Posts

Showing posts with the label Humour

ഓജോ ബോർഡ് ഡേയ്സ് :)

Image
ഇംഗ്ലീഷ് വർഷം 2004. മമ്മൂട്ടി ചിത്രമായ അപരിചിതൻ തിയേറ്ററുകളിൽ പ്രദർശനത്തിന് വന്ന സമയം. ഞാനന്ന് ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അടുത്ത വീട്ടിലെ ബിനുചേട്ടന്റെ വീട്ടിൽ പോയിരുന്നു സിനിമാമാസികകൾ അരിച്ചുപെറുക്കുന്നത് അന്നത്തെ ഒരു പ്രധാനവിനോദമാണ്. കുരുത്തം കെട്ട കുട്ടിക്കാലമായിരുന്നു എന്റേത്. കുറെയേറെ വികൃതിത്തരങ്ങൾ ചെയ്തുകൂട്ടിയിട്ടുണ്ട്.   എനിക്ക് ചെറുപ്പം മുതൽ പ്രേതകഥകളോട് വല്ലാത്ത ഭ്രമമുണ്ട്. പ്രായമുള്ളവർ പറഞ്ഞുകേട്ട 'സംഭവകഥകളും', നാട്ടിലെ കാവും, ഇരുട്ട് നിറഞ്ഞ അന്തരീക്ഷവുമെല്ലാം എന്നിൽ സ്വാഭാവികമായി ഒരു താൽപ്പര്യം വളരാൻ കാരണമായി.   അപരിചിതൻ സിനിമ തീയേറ്ററിൽ പോയി കണ്ട രഞ്ജിനിചേച്ചിയാണ് ഓജോ ബോർഡിനെപ്പറ്റി ആധികാരികമായ അറിവുകൾ ആദ്യമായി പങ്കുവെച്ചത്. അന്ന് ഇന്റർനെറ്റ് പ്രചാരത്തിൽ വന്നിട്ടില്ല. ആളുകൾ പറയുന്നതോ, പുസ്തകങ്ങളിൽ അച്ചടിച്ചുവന്നതോ ആയ അറിവിനാണ് ആധികാരികത.  "എടാ അച്ചൂ, ഈ ഓജോ ബോർഡ് ഒരു ഭയങ്കര സംഭവമാ കേട്ടോ" "സത്യം ചേച്ചി" "ഇതൊക്കെ കളിക്കാൻ അപാര ധൈര്യം വേണമെടാ" "നമുക്ക് ഓജോ ബോർഡ് കളിച്ചുനോക്കിയാലോ ചേച്ചീ" അങ്ങനെയൊരു മറുപടി ചേച്ചിയു...

താടി വളർത്തുന്നവരോട്!

Image
ഒരു താടിയിൽ ഇത്ര പറയാൻ എന്തിരിക്കുന്നു? നിങ്ങൾക്ക് തോന്നാം. പക്ഷെ, കാര്യങ്ങൾ അത്ര ലളിതമല്ല. താടി വളർത്തുന്നത് ജോലിക്ക് ഭീഷണിയായ സംഭവങ്ങൾ വരെയുണ്ട്. ഇവിടെ തെലങ്കാനയിൽ ബാങ്ക് ഉദ്യോഗസ്ഥർ നീണ്ട താടിയുമായി വന്നാൽ നടപടി ഉറപ്പാണ്. ശബരിമല സീസണിൽ അൽപ്പം ഇളവ് നൽകുമെന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലും ഇത് അനുവദനീയമല്ല. "താടി വളർത്തുന്നതും, ചെറുതാക്കുന്നതും ഒരാളുടെ വ്യക്തിപരമായ ഇഷ്ടമല്ലേ?" കൂട്ടുകാരൻ നീണ്ട താടിയെ എതിർക്കുന്ന ആളാണ്. "അങ്ങനെ പറയാൻ പറ്റില്ല. നിങ്ങളുടെ ജോലിയിൽ ചില നിയമങ്ങൾ (റൂൾസ്) അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്." "എൻ്റെ മുഖം എങ്ങനെയിരിക്കണമെന്ന് എന്തിന് കമ്പനി തീരുമാനിക്കണം? ഞാൻ ചെയ്യുന്ന ജോലി വിലയിരുത്തലല്ലേ അവർ ചെയ്യേണ്ടത്? വെറും 8 മണിക്കൂർ ഓഫീസിനായി ചിലവിടുന്ന നമ്മൾ മറ്റ് 16 മണിക്കൂറിലെ നമ്മുടെ രൂപം എന്തിനു മാറ്റണം?," ഞാൻ ചോദിച്ചു. "നിങ്ങൾ ബാങ്കിൽ ജോലിക്ക് ഇടപെടുന്നത് പല തരം കസ്റ്റമേഴ്‌സുമായാണ്. അവർ നിങ്ങളുടെ അപ്പിയറൻസ് നന്നായി ശ്രദ്ധിക്കും. താടി അലസതയുടെ പര്യായമാണ്.  ഒരു പ്രൊഫഷണൽ ഒരിക്കലും താടി വെച്ചുകൊണ്ട് ഓഫീസിൽ വരാൻ പാടില്ല. നിങ്ങൾ അങ്ങനെ വന്നാൽ...

The driving test

Image
Accept it or not! Exams and tests are part and parcel of our life. We write them because we are forced to clear them to take the next step. Our world is a place which values efficiency a lot. People here want to know how skilled you are before assigning you a task! Many of my readers might have already gone through the test. How were those days? My first encounter, a failed one happened in 2014. I was a final year degree student. I received a scholarship from the government. My hostel inmates were already going for the driving class. I also decided to join, but in a new place because it was cheaper. The initial days were challenging. I did not know a thing about car driving. I was not understanding what my boss was saying either. I got confused with the clutch, brake and accelerator. I also wondered, "how do we understand when it is time to change the gear?"  I gave my learning license test all the seriousness. I was appearing for MA admission exams. When I get free time, I u...

Rat talk!

Image
"Of all the gin joints in all the rooms, he walked into mine." He is clever, laced with sharp features and quite big in size. He used to enter my room through a narrow gap beside the door. He dug sharply to find a way inside my small nest. I tried to block his way. He stayed silent for a few days. I mistook his silence and thought that we made peace with each other. The joy was shortlived. He ate my share of biscuits which were hidden inside my luggage carrier. The clever little creature tore my bag, went inside and took a few pieces happily. I waited for his next arrival to make 'revenge'. He came with a cool head and made a few jumps to reach into the room wall. A cable wire is attached to hang my clothes. He landed on the wire just like a circus performer. His next target was my roomie's bed. He had the precision of a film hero who is engaging on a fight with his villain.  When he is inside, he doesn't often make noise. We realise his presence when he...

Can we end 'veg biryani' debate forever?

Image
If biryani is a religion, a zillion number of worshippers may stand in line for the daily offerings! Biryani can accomplish more than what religion does; it can unite different sects of people under one table.  It has a Persian origin. We never heard theories like it existed in Vedic times or about some references in holy texts. We never see parties complaining like how they claim Taj Mahal to be their own. We do not see them making noise for change of name with an ‘Indian’ one. But, yes, these people can surprise you! One such person avoids some outlets because of the religious tagline attached to it.        Bonding over biryani People say bonding over biryani is powerful. When the food is yummy, you see them at their cheerful best. No formalities, no judgements, just plain lovely souls enjoying some good time. What a wonderful world, isn’t it? But in every group, there could be spoilsports like me! You might be wondering what wrong have I done? I eat biryani r...