Posts

Showing posts from July, 2020

പ്രിയപ്പെട്ട കുട്ടി!

Image
ഒരു കൊച്ചു ലോകത്ത് ഒറ്റയ്ക്ക് ജീവിച്ച കൊച്ചു കുട്ടിയുടെ ജീവിതമാണ് ഒരു രസത്തിന്  കൊത്തിവെയ്ക്കുന്നത്! എല്ലാവർക്കും ഇഷ്ടം വരാത്ത, ചിലർക്ക് കുളിരേകുന്ന ആ പഴയ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞുനിന്നാൽ വായന അൽപ്പം കൂടെ എളുപ്പമാകും.  പ്രപഞ്ചത്തെ തൊട്ടറിയാൻ തുനിഞ്ഞിറങ്ങിയ ആ കൊച്ചുകുട്ടിക്ക് സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം വളരെ വൈകിയാണ് മനസ്സിലായത്. ആ കുട്ടിയെ ആൾക്കാർ പരിഹസിച്ചതും, പിടിച്ചുവെച്ചതും, പൂട്ടിയിട്ടതും, പഴി പറഞ്ഞതും, തള്ളിക്കളഞ്ഞതും, മുതലെടുത്തതും, കൂട്ട് കൂടിയതും, മുറുമുറുത്തതും, കുട്ടിക്കിപ്പോൾ ഒരു പ്രശ്നമായി തോന്നുന്നതേയില്ല. കുട്ടിയുടെ വളർച്ചാനാളുകളിൽ ഒപ്പം നിന്നവരെ കുട്ടി എങ്ങനെയാണ് മറക്കുക?  കുട്ടിയിലെ കുട്ടിത്തം മറ്റുള്ളവർക്ക് വിഢിത്തം ആയി തോന്നിയാൽ കുട്ടി അതിനു എന്ത് പിഴച്ചു? പഴിചാരലും, പരിഭവവും പറഞ്ഞുനടന്ന കുട്ടിക്കിപ്പോൾ പറയേണ്ടതെന്ത്, പറയരുതാത്തത് എന്ത് എന്ന് കുറച്ചൊക്കെ മനസ്സിലായിവരുന്നു.  വളർന്നു വലുതായവരോട് കുട്ടിക്ക് പറയാനുള്ളത്  കുട്ടികളെ മേയാൻ വിടുക. കളിച്ചു വളർന്ന കുട്ടികൾക്ക് കിതയ്ക്കാതെ നടക്കാൻ ശരിക്കുമറിയാം.കളിക്കുന്ന കുട്ടിക...

Happy Human

Image
  Not all the happy souls belong to the expressive lot. Take my example (Haha). We hide our emotions to ourselves. Why do we hide in the oblivion? Why do some of us wail quietly and some people fail to bring us back to what we were in the past? I don't have a substantial answer but I strongly feel that communication is the magic trick or that open window that can lead us there without harm. What can we try out? Communicate! Communicate our essence with clarity and sincere actions. Isn't it time to throw away some of our masked identities? Do you wish to hear why? I am not a wise man but I have the commonsense to deduce that a pretentious mind can lead us into a communication gap. If we do not wish to end up like one more voice in the wilderness, we need to change our approach.  A mini wish I am a self-driven person. I would like to live a meaningful life. I once lived in a utopian parallel world with utopian people who were imaginary and real. Some of them have moved on withou...

Rocking Rose

Image
A gentle warning! This might end up as an abrupt piece. But let me try! Memories are incomplete without people. I love some of my people who have given me some special moments which I enjoyed in the past. I like when a good relationship develops subtly without noise. I feel secure when I am a part of such relationships. The speciality of such friendships is that we feel the same warmth despite not being in contact for quite long.    Isadora Duncan When I sat one day doing nothing on a quarantine evening, I happened to notice a rose flower which was blooming after a long interval. I looked at its tiny parts. I always loved flowers but never have I noticed it in close detail. Some people are beautiful like the rose flower. I know a couple of them and this is about my experiences with them.  The first friend is a tough woman with a fighting spirit. She is quite sensible and cheerful in nature. There is an inner strength which helps her in reacting sensibly to cha...

പറയാതെ പോവുന്നത്!

Image
ചില കാര്യങ്ങൾ ലളിതമെന്ന് ആദ്യം തോന്നും. കാര്യത്തോട് അടുക്കുമ്പോൾ ആവും അതിലെ സങ്കീർണ്ണത അനുഭവപ്പെടുന്നത്. നമ്മുടെ മനസ്സിൽ ഉടലെടുത്ത ഒരു സാധാരണ കാര്യം. നമുക്ക് പ്രിയപ്പെട്ടവരോട് അവതരിപ്പിക്കണം. എങ്ങനെ പറയും എന്നെല്ലാം ആലോചിച്ചുകൂട്ടുന്ന ഒരു പ്രകൃതമല്ല. പക്ഷെ, എന്ത് പറഞ്ഞാലും നിയന്ത്രണച്ചരട് കൈവിടാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ പിടിവിട്ടുപോകും.  ഒരാളോട് പറയാൻ തോന്നുന്ന എല്ലാ കാര്യങ്ങളും പറയണോ? എനിക്കറിയില്ല. ചിലയാളുകൾക്ക് പറഞ്ഞില്ലെങ്കിൽ ഇരിക്കപ്പൊറുതി വരില്ല എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവരെ അറിയുകയും ചെയ്യാം. ചിലർക്ക് മനസ്സിൽ ഒരു താക്കോൽപ്പൂട്ടിട്ട് സൂക്ഷിക്കാൻ അറിയാം. അവർക്ക് അതാരും അറിഞ്ഞില്ല എന്ന് വെച്ച് കാര്യമായി ഒന്നും തോന്നിയെന്ന് വരില്ല. മറ്റുചിലരുണ്ട്. തുറന്നു പറയണോ , മനസ്സിൽ സൂക്ഷിക്കാമോ എന്ന്  ഉത്തരം കിട്ടാതെ പോകുന്നവർ. ഈ അവസ്ഥകളിൽ നമ്മളെ എത്തിക്കുന്നത് ഓരോ സന്ദർഭങ്ങളാണ്. പറയാനും, പറയാൻ പറ്റാതെ പോകുന്നതുമായ ആ അവസ്‌ഥ വളരെ ബുദ്ധിമുട്ടിക്കുന്നതാണ്. കേൾക്കുന്നയാളെപ്പറ്റിയുള്ള നമ്മുടെ തോന്നലോ, പറയുന്ന വിഷയത്തിൻ്റെ പ്രത്യേകതയോ ആവാം...

Why Feminism provokes many!

Image
"I support equality, not feminism; feminists are attention-seekers; respect natural law; men are superior; I am not ready for an argument; don't dramatise everything," have you come across any of these opinions?   We feel good when discussions happen in the public sphere. They give us scope to understand what people think, how they react and how some things appear the way they are in real life. When we are burdened with our own pressure, we don't see us reacting normally to everything. We initiate the battle with empty guns. There is nothing much to load. Our ego might tell us to not give up. Many topics trigger a 'virtual/real war. Why did we mention this concept as an 'f word'? Our education levels have grown up. But one area we have not seen much improvement is the 'rights' approach. Men vs women, high caste vs low caste, majority vs minority - we look at them as matters of conflicts. Most times, we take one side. We expect the same from the oth...

Prashant Bhushan, Top Court and the idea of democracy

Image
Three main pillars support our democracy - Legislative, executive and the judiciary. In its history of 70 years,  Indian democracy has evolved its form to coexist with the diversity of the nation. But some concerns remain unaddressed and untouched. Theoretical concepts that appear logical and reformative appear differently when it comes to actual practice. Justice is one concept. Think about a scenario. A High Court judge asked a rape victim if she is ready to marry her attacker. This thinking could be from the idea that the future of the 'victim' needs to be taken care of by someone. But what did the judge actually suggest? To share a life with the same person who abused her. The judgment from a person in a learned position came as a rude shock. It is unsympathetic to the woman. It is offering her a 'favour'.  How is it justifiable to think this way? What did the abuser receive for his crime? Nothing. What did the woman receive from the court? I afraid the answer is...

കഞ്ഞിപ്പാടത്തെ മലനിരകൾ: സത്യവും, സംശയങ്ങളും

Image
കൊറോണക്കാലത്ത് ഇതുവരെ കാണാതിരുന്ന ഒരു കാഴ്ചയ്ക്കാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടം നിവാസികൾ സാക്ഷ്യം വഹിക്കുന്നത്. ആകാശം തെളിഞ്ഞ ചില ദിവസങ്ങളിൽ അതിരാവിലെ കഞ്ഞിപ്പാടം - വൈശ്യംഭാഗം പാലത്തും, അയ്യൻ‌കാളി വളം ഡിപ്പോയുടെ വളവിലും നിന്നാൽ വിദൂരമായ മലനിരകൾ കാണാൻ (ക്യാമറയിൽ) സാധിക്കുന്നുണ്ട്. നെറ്റി ചുളിക്കാൻ വരട്ടെ? ഇതെങ്ങനെ സാധ്യമാവും എന്നാണോ? അന്തരീക്ഷമലിനീകരണം വലിയ തോതിൽ കുറയാൻ ലോക്ക്ഡൗൺ കാരണമായി. അങ്ങനെയാണ് ഈ മലനിരകൾ തെളിഞ്ഞുവന്നത് എന്നാണ് ഒരു വാദം. മലയും, കാടുമില്ലാത്ത (സാങ്കേതികമായി) ആലപ്പുഴയിൽ ഇല്ലാത്ത ഏത് മലകളാണ് ഇവിടെ കാണുന്നത്? കഞ്ഞിപ്പാടം നിവാസിയായ വിഷ്ണുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം. "വെസ്റ്റേൺ ഹിൽ ആണ് നമ്മൾ കാണുന്നത് എന്ന് ഞാൻ കരുതുന്നു. നമ്മൾ (കുട്ടനാട് ) കടൽനിരയിലും താഴെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. ഇപ്പോൾ കാണുന്ന ദിക്ക് കണക്കാക്കിയാൽ മണിമല, കുട്ടിത്താനം, വാഗമൺ റേഞ്ചിന് ഏരിയയിലേക്കാണ് പോകുന്നത്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നോക്കാം. തമിഴ്‌നാട് വരെ ഒരു കയറ്റമാണ്. സമുദ്രനിരപ്പിനു താഴെയായ കുട്ടനാട്ടിൽ നിന്നും പതിയെ പതിയെ ഉയർന്ന് വരും. ചങ്ങനാശ്ശേരിയിൽ 11 മീറ്റർ ഉയരുന്നു. അവ...

ലാപ്ടോപ്പ്

Image
അനഘയും, ആർദ്രയും.    "ശ്രീശങ്കരാചാര്യ സർവകലാശാലയിൽ പിജി ഒന്നാം വർഷം ചേരുന്ന സമയത്ത് (2018) നെടുംകണ്ടം (ഇടുക്കി ) പഞ്ചായത്തിൽ എസ് സി/  എസ് റ്റി വിദ്യാർത്ഥികൾക്കായുള്ള ലാപ്പ്ടോപ്പിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നതാണ്. അനിയത്തി ആർദ്ര ബാബുവിന്റെ പേര് അർഹരായവരുടെ ലിസ്റ്റിൽ വന്നിരുന്നതാണ്.  എന്നാൽ യാതൊരു നടപടിയും ഇതുവരെയായില്ല. സുഹൃത്തിന്റെ കുറച്ചു പ്രശ്നങ്ങളുള്ള ലാപ്പ്ടോപ്പ് കടം വാങ്ങിയാണ് പിജി ഡിസർട്ടേഷൻ പൂർത്തിയാക്കിയത്. ലാപ്ടോപ്പ് കേട് വന്ന്  വർക്ക് മുടങ്ങിയ  രാത്രികളിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്," അനഘ ബാബു ഫേസ്‌ബുക്കിൽ  കുറിച്ച അനുഭവമാണ്. നിങ്ങളിൽ പലരും ഒരു പക്ഷെ ആ കുറിപ്പ് വായിച്ചിരിക്കും.   ലാപ്‌ടോപ്പിന് അപേക്ഷ സമർപ്പിച്ചു രണ്ടു വർഷം കാത്തിരുന്നു. എന്നിട്ടും കാര്യമായ നടപടികളില്ലാതെ പോയി. അവരുടെ പഠനം മുടങ്ങുന്ന അവസ്ഥ വരെയെത്തി. ദിശ എന്ന സംഘടനാ മുഖാന്തിരം അഡ്വക്കേറ്റ് പികെ ശാന്തമ്മ സൗജന്യമായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സഹായിച്ചു. അഞ്ചാഴ്‌ചയ്‌ക്കകം ലാപ്ടോപ്പ് നല്കാൻ ജഡ്‌ജി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പുമായി അനിയത്തിയും, അ...

Secret identity!

Image
I will not encourage any of you to give it a chance. I did so because I like to stay unknown. It is part of my identity. People ask me. "Why do you always hide? This world and your profession are entirely different from your behaviour. Why can't you just open up like others?"  There is no convincing answer. Like any other child, I wanted attention from others. I did many mischievous activities until I turned 16. Why? Just to grab eyes of others. After a point, I came out of this behaviour. The extroversion faded away and I created a secret world where I stored my deep secrets. I put a veil on my face. But I was doing things. I never stayed away from my responsibilities. I took a few steps back to make myself invisible. I believed, its the idea, not the person that needed attention. When it is about the individual, we may skip the main point and revolve around a person. It can divert us. This is not a universally applicable thought. It can be different. But, this is what h...

പ്രതീക്ഷ

Image
"ഏറ്റവും മനോഹരമായ വാക്ക്," പ്രതീക്ഷയെ ഇങ്ങനെയാണ് ഒരു സുഹൃത്ത് നിർവചിച്ചത്. പലർക്കും പല പ്രതീക്ഷകളാണ്. ക്വാറണ്ടൈൻ കഴിഞ്ഞു വീട്ടുകാരെ കാണാമെന്ന പ്രതീക്ഷ, സമൂഹവ്യാപനം നടക്കില്ലെന്ന പ്രതീക്ഷ,  കോവിഡ് ഫലം നെഗറ്റീവ് ആകുമെന്ന പ്രതീക്ഷ, സമയത്തു ശമ്പളം കിട്ടുമെന്ന പ്രതീക്ഷ, തന്റെ കുടുംബം കര കയറുമെന്ന പ്രതീക്ഷ, ദൂരെയുള്ള പ്രിയപ്പെട്ടവർ സുരക്ഷിതരെന്ന പ്രതീക്ഷ, തനിക്ക് രോഗം പിടിക്കില്ലെന്ന പ്രതീക്ഷ, ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷ... ഇപ്പോൾ കടന്നുപോവുന്ന കാലം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. ആരെ എന്താണ് കാത്തിരിക്കുന്നത് എന്നറിയാത്ത വിഷമം പിടിപ്പിക്കുന്ന ഒരവസ്ഥ.   മനസമാധാനം എന്തെന്ന് അറിഞ്ഞിട്ട് പലർക്കും ദിവസങ്ങൾ ആയിരിക്കും. ഇങ്ങനെയുള്ള നാളുകളിൽ ആരോട് എന്തുപറയാനാണ്! പക്ഷെ ആരോടും ഒന്നും പറയാതെ ഓരോ തുരുത്തിൽ ഒറ്റപ്പെട്ടിരിക്കാൻ നമ്മൾ മനുഷ്യർക്ക് സാധിക്കില്ലല്ലോ. നിലവിലെ കഷ്ടതകൾക്ക് ഒരവസാനം ഉണ്ടെന്നും, ഇത് താൽക്കാലികമായ തിരിച്ചടിയാണെന്നും കരുതാൻ എല്ലാവരെക്കൊണ്ടും സാധിക്കില്ല.  ദിവസവരുമാനക്കാരുടെ കാര്യമെടുക്കാം. പലർക്കും കൂലി കിട്ടിയിട്ടില്ല.വീട്ടിൽ നിറയെ രോഗികളാണ്. കോവിഡ് പ്രതിസന്ധി കഴിയാ...

Questions and answers

Image
Two beautiful souls crossed paths again. One had genuine concerns and enjoyed quizzing special people . S/he loves to travel through minds without hurting anyone. S/he looked to understand them better. You might think, why! It was a natural trait. S/he grew up as an 'inquisitive' child, enjoying the art of questioning. It gave more pleasure. S/he liked to see the spark in their eyes and thought of it as a process of self-discovery. People are sick in their boring lives. S/he doesn't want to get into a mundane zone. People relish life when they are up with something. No one would like to keep repeating it again and again. "Stay original," that is what s/he wanted from people. So, s/he didn't let own problems trouble others. S/he thought it was fine. People also took good care. Tolerating his/her innocently layered stupidity is one hell of an accomplishment! In the end, t he process worked well!  People got clarity and titbits of something in return. It was all ...

ഞാൻ കണ്ട ഹാച്ചിക്കോ!

Image
ഇംഗ്ളീഷിൽ companion എന്നാണ് പങ്കാളിയെ പറയുക. ക്വാറന്റൈൻ നാളുകളിൽ താങ്ങും, തണലുമായി കൂടെയുള്ളവരിൽ എടുത്തു പറയേണ്ട ഒരാളുണ്ട്. ഒരു പാവം നായക്കുട്ടി! ആളെ ചെറിയ മുൻപരിചയമുണ്ട്! നാട്ടിൽ വരുമ്പോൾ വിജിച്ചേച്ചിയുടെ കടയുടെ മുൻപിൽ ശാന്തമായി ഇരിക്കുന്നത് കാണാം. സാധാരണ നായകളെപ്പോലെ വലിയ ഒച്ചയും ബഹളവുമില്ല.  അടുത്തുവരുന്നവരെ വിസ്തരിച്ചൊന്നു നോക്കും. ചിലയാളുകൾ ഒത്തിരി മുറിവേൽപ്പിച്ചത് കൊണ്ടാവണം ആദ്യം അടുത്തുവരാൻ ചെറിയ മടി കാണിക്കും. ആ മുറിപ്പാടുകൾ ശരീരത്തിൽ മുഴച്ചുകാണാം. നാട്ടുകാർക്ക് ആളെ വലിയ കാര്യമാണ്. പല വീട്ടുകാരും കഴിക്കാൻ എന്തെങ്കിലും കൊടുക്കും. കടയിൽ വരുന്നവരും എന്തെങ്കിലുമൊക്കെ നൽകും. ഞാൻ ഒറ്റയ്ക്ക് കഴിയുന്ന ക്വാറന്റൈൻ വീട്ടിലാണ് ആള് രാത്രി ഉറങ്ങാൻ വരുന്നത്. ഇവിടെ വന്നാലുടൻ ഒന്ന് ശബ്ദം വെച്ച് വരവറിയിക്കും. ഞാൻ ജനൽ തുറന്ന് ആളെ നോക്കും. ആൾ എന്നെയും! ഇടയ്ക്ക് പറമ്പിൽ എന്തെങ്കിലും എലിയോ മറ്റോ നടന്നാൽ ബഹളമുണ്ടാക്കും. എന്നെ വിളിച്ചറിയിക്കുന്നതാണോ എന്തോ! ഞാൻ തുറന്നു നോക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ബന്ധമായത് കൊണ്ട് ഒന്നും കഴിക്കാൻ കൊടുക്കില്ല, അടുത്തു ചെല്ലുകയുമില്ല.കണ്ണുകൾ കൊണ്ടുള്ള ബന്ധ...

Aji chittappan's last wish

Image
Aji chittappan was our neighbour. He was family. I have known him since childhood. He was a school teacher with a charming personality. He taught social science. He was the one who supported me in childhood. He triggered me by asking questions. He was happy when I choose Humanities in Plus Two stream.  His younger son is my good friend. Chittappan used to give us answer sheets for paper corrections. He briefs us the yardsticks to evaluate the paper. There were discussions, mostly political in nature. I took his opposite stand on some issues. But he would patiently listen to my opinion and share his thoughts.  He had a gang of good friends. They were his biggest strength.  The two problems his loved ones had was his constant smoking and stressed behaviour. He loves cigarettes. You will find plenty of them in his home. He lights up one or two when he is unsure about something and just to kill time. My friend and elder brother would argue with him for hours. But he knew what...

"കേൾക്കുന്നുണ്ടോ"

Image
പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല! ജീവിതം മുഴുവൻ കുഴപ്പങ്ങളോ, വിഷമതകളോ ഇല്ലാതെ മുന്നോട്ട് പോവാൻ ആർക്കും സാധിച്ചെന്നു വരില്ല. എന്നാൽ അതോർത്തിരുന്നു സ്വന്തം കാര്യങ്ങൾ  ചെയ്യാതെ പോയാൽ നിരാശയാവും ഫലം. ചില കാര്യങ്ങൾ ചെയ്യാൻ വല്ലാത്ത ആഗ്രഹം മനസ്സിലുണ്ട്. പക്ഷെ സാധിക്കുന്നില്ല. ചെയ്യാൻ തുടങ്ങുമ്പോൾ ഒരായിരം ആശയക്കുഴപ്പമാണ്. പല ആളുകളും നേരിടുന്ന അവസ്ഥയാണ്.  അതിൽ തട്ടി വഴി മുട്ടി എന്നിരിക്കട്ടെ. മനസ്സിൽ ഒരു വെപ്രാളമാണ്. ആരോട് എന്ത് പറയണം എന്ന് അറിയാൻ പറ്റാത്ത ഒരു കുഴപ്പം പിടിച്ച അവസ്ഥ. കൊറോണക്കാലത്തു പുറത്തെങ്ങും പോകാൻ പറ്റാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന ചിലരുടെ വിഷമതകളാണ്. ചിലയാളുകളെ സംബന്ധിച്ച് ഒറ്റപ്പെടൽ ഒരു വീർപ്പുമുട്ടലാണ്. ആളുകൾക്കിടയിൽ എന്തെങ്കിലും പ്രവൃത്തിയിൽ മുഴുകുമ്പോൾ അവരുടെ പ്രശ്നങ്ങൾ അല്പസമയത്തേക്ക് അവരെ വിട്ടുനിൽക്കുന്നു. പക്ഷെ, ഒറ്റയ്ക്ക് എന്ന തോന്നൽ പിടിമുറുക്കുമ്പോൾ എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥയിൽ അവർ എത്തിപ്പെടുന്നു.  ഇതിനുള്ള മരുന്നോ, മറുപടിയോ പറഞ്ഞുതരാൻ അറിയുന്ന ആളല്ല ഇതെഴുതുന്നത്. മനസ്സ് വിഷമിച്ചു കുറേയാളുകൾ  എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നത് കാണ...

What do we like about love?

Image
I have not experienced romance. Some films, books or some stories do get me into such a mood. Love is one of the most wonderful feelings. You lose yourself completely in it. We speak about logical love. It is loving someone with a set of conditions. But the kind of love I trust is something else. It is a genuine form of affection for someone. Many of my friends find it weird that I haven't experienced love. No one had approached me. I never asked anyone either. I don't know if I was someone's secret crush. All I know is one thing. I am all in favour of love marriages and relationships.  To me, it is a democratic process. Both have to like the other person before committing. External pressure and influence are relatively less. I am aware that friends/people in close circles can shape our opinion. But at the end of the day, you have complete authority and the choice to not succumb to pressure. That is one thing I love about love.  But love does not mean surrendering yourself ...