Posts

Showing posts from September, 2020

റോഡ് ആക്ടിവിസം

Image
ആമുഖം   ഇതൊരു ക്രെഡിറ്റ്-മോഷണക്കുറിപ്പല്ല! കഞ്ഞിപ്പാടത്തു താറുമാറായിക്കിടന്ന ഒരു റോഡ്‌ ശരിയാക്കിയെടുക്കാൻ പ്രദേശവാസികളായ ഞങ്ങളിൽ ചിലയാളുകൾ നടത്തിയ ചില ചെറിയ ശ്രമങ്ങളുടെ വിവരണമാണ്.    ഞങ്ങൾ എന്ന് പറയുമ്പോൾ, റോഡ് യാഥാർഥ്യമാവാൻ അകലെയിരുന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രവാസിയും, കൊറോണക്കാലത്ത് നാട്ടിൽ എത്തിയ ചെറുപ്പക്കാരും, നാട്ടിലെ സാമൂഹികവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതികരണശേഷിയുള്ള മനുഷ്യരും ഉൾപ്പെടും.  കോവിഡ് കാലത്ത് നാട്ടിൽ കുറച്ചു നാൾ തങ്ങിയ നാളുകളിലാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ തന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത്. നെൽക്കർഷകരും, വിദ്യാർത്ഥികളും, വീട്ടമ്മമാരും, ഗർഭിണികളും, ഇരുചക്ര-നാലുചക്ര വാഹനയാത്രികരും, അംഗപരിമിതരും റോഡിൽ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന കാഴ്ച്ച ആരെയാണ് നിരാശപ്പെടുത്താത്തത്?  ഇപ്പോൾ പ്രതീക്ഷിക്കാൻ വകയുണ്ട്!കഞ്ഞിപ്പാടം എകെജി-പോട്ടത്തറ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായ വിവരം ഫേസ്ബുക്കിൽ അറിയിച്ച മെമ്പർ സി പ്രദീപിന്റെ പോസ്റ്റ് ഓർമ്മകളെ അൽപ്പം പിന്നോട്ട് നടത്തി.     ആദ്യം ചെയ്‌തത്‌ റോഡുമായി ബന്ധപ്പെട്ട കാര...

Dream home

Image
Home is a safe haven. It is a cosy and comfortable place where we could express ourselves with not much apprehension. I have a small home. I live outside my home in a big city to earn fine for my family. Usually, I don't get time to spent time in my homeland. COVID-19 resulted in a big change. I got a chance to be with my people for a longer timespan. My house We have a house with two bedrooms. Five people live there and it is a little bit congested. My father and mother feel that it will get tougher after my marriage,  an event which is at least two years away from now. We have taken a home loan to refurbish the existing house. I will be repaying the loan. Our house was set up in 2011 after four years of struggle. Honestly, I never took part much in the house construction activity because I loved our former house so much that I did not entertain the thought of leaving it to stay in a new home. But the rebellious teenager had to give way and spent over 10 years happily there. ...

ഉൾക്കരുത്ത്

Image
നമ്മളെ വളർത്താനും, തളർത്താനും ഉതകുന്ന, സുഹൃത്തും, വില്ലനുമാവാൻ കെൽപ്പുള്ള ഒരാൾ എല്ലാ സമയവും നമ്മളുടെ കൂടെത്തന്നെയുണ്ട്. എന്താണെന്നാണോ ചോദ്യം? ഉത്തരം നമ്മുടെ മനസ്സാണ്. നമ്മുടെ ഉള്ള് ചില കാര്യങ്ങൾ  ഇച്ഛിക്കുന്നു. നമ്മൾ അതിനുവേണ്ടി കൈ മെയ് മറന്ന് പ്രവർത്തിക്കുന്നു. ചിലപ്പോൾ മടിപിടിച്ചിരിക്കുന്നു. രണ്ടായാലും, കൈക്കരുത്ത് മാത്രമുണ്ടായാൽ കാര്യമില്ല. നമ്മുടെ ശാരീരികബലത്തിന് പരിമിതികളുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശരീരം കരുത്താർജിച്ചാൽ മാത്രം മതിയാവില്ല. എന്നാൽ  കൈക്കരുത്തും, മനക്കരുത്തും ഒത്തുചേർന്നാലോ? കാര്യങ്ങൾ വ്യത്യസ്തമാവും. ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നെന്ന ബഷീറിയൻ കണ്ടുപിടിത്തം പോലെ വലിയ പ്രശ്നങ്ങളെ കരുത്തോടെ നേരിടാൻ നമ്മൾ സജ്ജരാകുന്നു.   പതർച്ച   തളർന്നുപോവുന്ന നാളുകൾ ഏറെയുണ്ടെന്നും, അവയെ കാണാതെ നടിക്കാൻ നമുക്കാർക്കും കഴിവില്ലെന്നും ഒരു പൊതുസത്യമാണ്. നമ്മൾ വാടിപ്പോകുന്നത് നമ്മുടെ ഇഷ്ടപ്രകാരമല്ല. ജീവിതത്തിലെ ചില സന്ദർഭങ്ങൾ നമ്മുടെ ഇഷ്ടത്തിന് കാത്തുനിൽക്കില്ല. അവ സംഭവിക്കുന്നു. നമ്മൾ ചിലപ്പോൾ പകച്ചുനിന്നേക്കാം. തളർന്നുപോയെന്നും വരാ...

Kurosawan dreams

Image
Akira Kurosawa, the filmmaker needs no introduction. The master craftsman has quite a large number of admirers from all over the world. The Japanese filmmaker and his cinema has been striking a chord with film students, movie lovers and laymen alike for many years. Among the list of filmmakers that I chanced upon to watch till this day, Kurosawa stands tall in my humble list of personal favourites.  I followed most of his works untiringly in my college days and many a time I felt awestruck with his cinematic wisdom and aesthetic beauty. Here is a filmmaker who preached local stories and local characters with global meanings for a wider audience without missing out on its essence. Cinema is a difficult art to master and as Kurosawa puts it, he learned the nuances of filmmaking through his admirable levels of patience,  passion and dedication. He always considered him to be a student of cinema and possessed a child-like innocence when he was behind the camera. His cinematic idea...

പാട്ട്

Image
ഞാനൊരു വലിയ പാട്ടുസ്നേഹിയാണ്. എനിക്ക് എല്ലാത്തരം സംഗീതവും ഇഷ്ടമാണ്. എനിക്ക് നന്നായി പാടാനറിയില്ല, ഞാൻ പാട്ട് അഭ്യസിച്ചിട്ടില്ല. അമ്മ ചൊല്ലിത്തന്ന  കീർത്തനങ്ങൾ കുറച്ചൊക്കെ അറിയാം. അമ്മയുടെ താരാട്ട്പാട്ട് കേട്ടാണ് ഞാൻ വളർന്നത്. എന്നെ ഉറക്കാൻ പാടിയ 'ഓമനത്തിങ്കൾക്കിടാവോ', 'അമ്പാടി തന്നിലൊരുണ്ണി' പോലെയുള്ളവ എൻ്റെ മനസ്സിൽ ഒരു നേരിയ ഓർമ്മയായി നിലനിൽക്കുന്നുണ്ട്.  അഞ്ച് വയസ്സുള്ളപ്പോൾ മുതൽ ചിത്രഹാർ, ചിത്രഗീതം പരിപാടികൾക്കായി വെള്ളിയാഴ്ച്ച എത്താൻ കാത്തിരിക്കുമായിരുന്നു. സൂര്യ ടിവിയിൽ ശനിയാഴ്ച്ചകളിൽ 3 മണിക്ക് സംപ്രേക്ഷണം ചെയ്ത യുവർ ചോയിസിൻറെ സ്ഥിരം പ്രേക്ഷകനായിരുന്നു.  അന്നാളുകളിൽ അച്ഛന് കാസറ്റ് റെക്കോർഡിങ് ഒരു കമ്പമായിരുന്നു. അങ്ങനെ നാട്ടിലെ ചില നല്ല പാട്ടുകാരുടെ ശബ്ദം വീട്ടിലിരുന്നു കേൾക്കാൻ സാധിക്കുമായിരുന്നു.പുതിയ സിനിമകളിലെ ഗാനങ്ങൾ ഒരു കാസറ്റിൽ സംയോജിപ്പിച്ചു എത്തിക്കുന്ന കാസറ്റുകടകൾ ഞങ്ങളുടെ നാട്ടിൽ അന്ന് സജീവമായിരുന്നു. കഴിഞ്ഞ ദിവസം അതുവഴി നടന്നപ്പോൾ പൂട്ടിക്കിടന്ന  കാസറ്റ്‌ കടയും, ചുവരിലെ ചിത്രങ്ങളും,  പഴയ എഴുത്തുകുത്തുകളും ശ്രദ്ധയിൽ പെട്ടു. സ്കൂൾ നാളുകൾ...

Manju and me

Image
Manjula used to have a bright smile. I was not sure how she would react at present as it had been four years since we met each other. We spent a lovely time at the University of Hyderabad Campus. Each one Teach one initiative made us closer. She told me several times that I was like her own anna.  Manju could not go to school for one year. She and her family had come to the campus in search of a better future. She was a bright student who had to take a break from learning and she was very uncomfortable about sitting idle at home. Manju had a desire for learning. Initially, we arranged individual style learning with the help of 3/4 Telugu team members who carried out the task on a rotation basis. She improved a lot. Manju had excellent command over Telugu.  Manju's school admission We became closer. I saw her personal album. Her parents prepared special snacks and invited me home for festivals. My cravings for Telugu snacks began there! I and my Telugu friends pushed the case o...

ചവച്ചു തുപ്പിക്കോ...

Image
നമ്മുടെ കറികൾക്ക് നല്ല രുചി ലഭിക്കാൻ കറിവേപ്പിലയുടെ സാന്നിധ്യം  കൂടിയേ  മതിയാകൂ. വീട്ടു മുറ്റത്തെ/ പറമ്പിലെ ഏതെങ്കിലും ഒഴിഞ്ഞ കോണിൽ വളരുന്ന ചെടിയാണ് കറിവേപ്പു. നമ്മൾ ശ്രദ്ധ കൊടുത്താലും, ഇല്ലെങ്കിലും കറിവേപ്പ് തഴച്ചുവളരും.  നിങ്ങൾ കറിവേപ്പില ചവച്ചുതുപ്പുന്ന ആളാണോ? വീട്ടിലെ  കറിവേപ്പിലയ്ക്ക് വളം കൊടുക്കുന്നവർ ആരൊക്കെയുണ്ട്?  വേപ്പ് മരത്തിന്റെ തൈയാണ് വീട്ടിൽ നട്ടിരിക്കുന്നതെങ്കിലോ? ചിലപ്പോൾ ആളുകൾ വേപ്പിന് കൂടുതൽ ശ്രദ്ധ കൊടുത്തെന്നിരിക്കും. കാരണം, വേപ്പിന്റെ ഔഷധമൂല്യം വളരെ പ്രസിദ്ധമാണല്ലോ. വീട്ടിൽ നിന്നാൽ ഒരു ഭംഗിയാണ്. അതുകൊണ്ട്  വേപ്പിനെ പരിപാലിക്കാൻ പലർക്കും മടി കാണില്ല.  നമ്മൾ കറിവേപ്പിലച്ചെടിയെ ചിലപ്പോൾ അവഗണിച്ചെന്നു വന്നേക്കാം. കറിവേപ്പിലയ്ക്ക് വളമിട്ടാൽ അതൊരു പാഴ്ചിലവാണെന്ന് പറഞ്ഞെന്ന് വരാം. അതിന്റെ ചെറുതും, പരുക്കനുമായ തോൽ ഭാഗവും, കയ്പ്പുരുചിയും ആളുകൾക്ക് ഇഷ്ടപ്പെടാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഒരുക്കേണ്ട നാൾ നമ്മൾ കറിവേപ്പിന്റെ ചുവട്ടിൽ ചെല്ലും. ഇലത്തണ്ടുകൾ മുറിച്ചെടുക്കും.  അല്ലെങ്കിൽ അയലത്തോ, കടയിലോ ചെന്ന...

Brotherly love :)

Image
Of the many relationships, brotherly love is special for a reason. We are friends-cum-parents to our siblings. We need to back them as well as give directions to them. We are the mini window through which some of our siblings see the world. We must have the youthful exuberance and practical wisdom to guide them. We need not have to preach them anything as they will understand life's realities on their own. What we can do is share some constant care to make sure all is sound and good.  I am not ignorant of the many complexities that elder brothers have in their busy lives. Academic pressure, career-related stress, relationship tensions -- all are part and parcel of our lives. But sometimes our siblings can make us feel lighter with their genuine and passionate love. Why do we look to 'dominate' their individual space in the name of brotherly love?  Do we understand our siblings well? I think we all try, don't we? But is there a communication gap? The true intention could...