Posts

Showing posts from March, 2020

കൊറോണക്കാലത്തെ കത്ത്

Image
പ്രിയപ്പെട്ട ആൻ, തനിക്ക് സുഖമെന്ന് കരുതുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഇപ്പോൾ എന്തിനിതെഴുതുന്നു എന്ന് തോന്നുന്നുണ്ടാവാം! എനിക്കിപ്പോൾ പറയാനുള്ളത് കൊറോണക്കാലത്തെകുറിച്ചാണ്. ജനുവരി മാസം ചൈനയിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌. ഇന്ന് ഈ കത്ത് എഴുതുന്ന നിമിഷം ലോകമൊട്ടാകെ പതിനായിരങ്ങൾ മരിച്ചുവീഴുകയാണ്. പല ആളുകളും ഇതിനെ മൂന്നാം ലോകമഹായുദ്ധം എന്ന് വിളിച്ചുതുടങ്ങി. ഇന്ത്യയുൾപ്പടെ ലോകത്തെ മൂന്നിലൊന്നു ജനങ്ങൾ വൈറസിനെ ഭയന്ന് വീടുകൾക്കുള്ളിലാണ്. തെരുവുകൾ ഏതാണ്ട് നിശ്ചലമായിരിക്കുന്നു. അപ്പോളാണ് ഞാൻ ആനിനെ ഓർത്തത്. ഹോളണ്ടിൽ ഒഴിവിൽ കഴിഞ്ഞ നാളുകളിൽ കുറിച്ച രണ്ടു കൊല്ലത്തെ ഡയറിക്കുറിപ്പുകൾ മനസ്സിൽ ഓടിവന്നു. പിന്നെ ഒറ്റയിരിപ്പിനു വീണ്ടും വായിച്ചു. അടച്ചുപൂട്ടിയ മുറിയിൽ, ജീവന് പോലും ഉറപ്പില്ലാതെ കഴിഞ്ഞ ആ നാളുകൾ ഇപ്പോൾ ഓർക്കാറുണ്ടോ? സ്മാർട്ട്ഫോൺ, പുസ്തകങ്ങൾ, സുഹൃത്തുക്കളുമായി ഓൺലൈൻ ചാറ്റ് - എനിക്ക് സമയം തള്ളിനീക്കാൻ വഴികൾ പലതുണ്ട്.പക്ഷെ,ആനിന് അതെല്ലാം അന്യമായിരുന്നല്ലോ!പുറത്തു ജീവിതവുമായി മല്ലിടുന്ന മനുഷ്യരെ ഓർക്കുമ്പോൾ പേടി തോന്നുന്നു. ഡൽഹിയിൽ നിന്ന് ഇരുനൂറിലേറെ കിലോമീറ്റർ നടന്നു വീട്ടിലെത്തി...

Dear Anne!

Image
Dear Anne, It's been ages since we wrote to each other. You might be wondering why I am writing this to you at these odd hours. Because I remembered you! Last night, I revisited your beautiful notes. Do you remember about my inability to read anything new? That day, you mocked me saying that I have become a smartphone junkie and have no time to spent for myself. As I write this, you must have come across the news about the deadly virus. It is making our lives at risk. Millions are affected and a third of the population are staying indoors with fear. In these troubled times, I remembered your secret stay and the stories of Secret Annexe. I remembered Peter. I thought about Kitty and felt bad for not touching the notes which you left me. Frankly speaking, I am luckier than you! I have got books to read, movies to watch and people to talk (online) while in self-isolation. When the world is within your fingertips, you hardly bother about the outside happenings. No, I was just kid...