Posts

Showing posts with the label Thoughts

Make mistakes, create memories

Image
I take no shame in admitting that I commit a lot of mistakes and chances are high that I keep committing them again and again about which I can offer an honest apology with a wry smile. I like to stop them but do not know if I can, because I am a flawed being, a slow processor, like many people. Most times, I fall under the utopian trap of a 'fitting farewell' to life events and daily actions for which I have a deep concern for myself - I have a life to live, memories to cherish, and responsibilities to intake. So, I cannot always live on my past, thinking of alternative endings for a perfect conclusion.  My mistakes are the mindful possessions that teach me to stay rooted and grounded. Even though it tortures and terrifies me, it communicates to stay alert. It reminds me to be tactful and learn the basic norms for a trouble-free life. Is there a trouble-free life in a practical world? No, because every trouble is a teacher, a genuine friend, and a stern reminder to...

മരണം ഒരു കടംകഥ, പ്രതീക്ഷ ഒരു കച്ചിത്തുരുത്ത്

Image
പല മരണങ്ങളും  ഉത്തരമില്ലാ കടംകഥകളാണ്. ചില ചോദ്യങ്ങൾ മാത്രം അവശേഷിപ്പിച്ച് അവ കടന്നുകളയുന്നു. അതിഭീകരമായ മാനസിക കുരുക്കിലേക്ക് ചിലപ്പോൾ ചിലരെ നയിക്കുന്നു. എന്താണ് ആ ചോദ്യങ്ങൾ?  അവർക്ക് മരിക്കാൻ മാത്രം പ്രായം ആയിരുന്നോ, അവരെ പരിചരിക്കാൻ നമുക്ക് കഴിഞ്ഞോ, നമ്മൾ അവരെ നന്നായി പരിഗണിച്ചോ, നമ്മൾ എന്നാണ് മരിക്കുക എന്നിങ്ങനെ പല സംശയങ്ങളും നമ്മളെ മധിക്കാറുണ്ട്. ചില മരണങ്ങൾ ചിലർക്ക് ഓർമ്മ പുതുക്കൽ കൂടെയായി മാറുന്നത് അതുകൊണ്ടൊക്കെയാവാം. നഷ്ടപ്പെടുന്ന ഓർമ്മകളുടെ യാഥാർഥ്യ ചിത്രമാണ് മരണം വരച്ചു കാട്ടുന്നത്.  ചിലപ്പോഴൊക്കെ, കാച്ചിക്കുറുകിയ കഥ പോലെയാണ് നമ്മുടെ ജീവിതം. അതിന് ആദിമധ്യാന്തമായ ഘടനയുണ്ട്. എങ്ങനെ പിറന്നുവെന്നതാണ് അതിന്റെ ആരംഭം. എങ്ങനെ മരണപ്പെട്ടു എന്നതാണ് അതിന്റെ അവസാനം. ആ കഥയ്ക്ക് താളവും വേഗവും ഒഴുക്കും സംഘർഷങ്ങളും ഉണ്ട്.  ഒരു പക്ഷെ, ഒരാൾ വിട പറയുമ്പോഴാണ് അത് പൂർണ്ണതയെത്തുന്നത്. ഒരാളുടെ അസാന്നിധ്യത്തിലാണ് ഒരാളുടെ സംഭാവനകൾ ഓർക്കാനും സ്മരിക്കാനും നമുക്ക് കഴിയുന്നത്. അത് മനുഷ്യരായ നമ്മുടെ പരിമിതിയാണ്.  പലർക്കും മരണത്തെപ്പറ്റി നാലക്ഷരം വായിക്കാൻ പേടിയാണ്, മടിയാണ്, വെറുപ്പ്...