#Mytreechallenge (മൈട്രീചലഞ്ച്)
ഒരു പുതിയ ചലഞ്ചിന്‍റെ ഭാഗമാവാന്‍ ഏവരേയും ക്ഷണിക്കുന്നതിനാണ് ഈ പോസ്റ്റ്. മറ്റൊരു ലോക പരിസ്ഥിതി ദിനം ഈ കൊല്ലവും കടന്നു പോയല്ലോ. നിങ്ങളിലെ പരിസ്ഥിതി പ്രേമിയോട് ഞങ്ങള്‍ പറയുന്നത് ഇത്ര മാത്രം. ഒരു വൃക്ഷതൈ നടുകയോ, ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തുടങ്ങുകയോ ചെയ്യുക. അതിനു ശേഷം '#mytreechallenge' എന്ന ഹാഷ്ടാഗ് സഹിതം കൂടുതല്‍ പേരെ ക്ഷണിക്കുക. തൈയുടെ വളര്‍ച്ച സംബന്ധമായ വിവരങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. 'ആഗോളതാപനത്തിന് മരമാണ് മറുപടി' എന്ന് സ്കൂള്‍ക്ലാസ്സുകളില്‍ പഠിച്ചതോര്‍ക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമായിതീര്‍ക്കാന്‍ നമുക്ക് കൈകോര്‍ക്കാം.
എന്ന്,
എഴുത്തുപെട്ടി
Dear friends,
Love,
Ezhuthupetti
#mytreechallenge
പേരമരം. (Guava plant)
എന്ന്,
എഴുത്തുപെട്ടി
Dear friends,
Here is a new challenge. It is called #mytreechallenge. What you have to do is plant a sapling and nominate your friends with a picture of it and with the hashtag #mytreechallenge. Looking forward to seeing more saplings. It would be useful if you could update the growth of your tree plant. Let's also review it once in a month or so. Together, let's strive for a greener future.
Love,
Ezhuthupetti
#mytreechallenge
പേരമരം. (Guava plant)
Scientific name(ശാസ്ത്രീയ നാമം): Psidium guajava L.
Botanical family: Myrtaceae
സ്ഥലം(place)- Sri Rama men's hostel, Srinagar Colony, Telangana
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nhb.gov.in/model-project-reports/Horticulture%20Crops/Guava/Guava1.htm

Comments
Post a Comment