Posts

We are not misfits...

Image
This is for those who think you are a misfit in the present world. Why do I say that we have to trust ourselves even when the whole world is against us. There are chances that we might not have expressed our idea in a way such that it made sense to the other person. Expression of our own self is a much-desirable habit in this networked world. We have to put forth faith in the magic called communication and conversation. Being a part of meaningful conversations is an insightful experience that can transform the way we perceive things. Every opinion, every viewpoint, every thought can add a value, because they count a lot.They matter because you own them. They matter because your opinion could be a reflection of your experiences and worldviews. We have to be true to ourselves because we are not alone, nor are our struggles. Their is a soul and a mind living inside our body,  craving for love and affection. Every life is an open book. There is a skill in unboxing it becaus...

സഞ്ചാരവും യാത്രയും ഒന്ന് തന്നെയാണോ? ആവോ, അറിയില്ല!

Image
 സഞ്ചാരവും, യാത്രയും തമ്മിലുള്ള വ്യത്യസ്തത വെളിവാകുന്നത് വൈകിയാണ്. സഞ്ചാരം അനന്തമായ യാത്രയാണ്. യാത്ര പല അനുഭവങ്ങളുടെ ശേഖരവും.  കൈയ്യിൽ വളരെക്കുറച്ചു സാധനസമഗ്രികൾ കരുതിയാണ് ഞാൻ ചുറ്റിക്കറങ്ങാനിറങ്ങുന്നത്. ചിലവുകൾ  ചുരുക്കി, സാവധാനം ഓരോ സ്ഥലവും കണ്ടുത്തീർത്ത്, അടുത്ത യാത്രയ്ക്കായി തയ്യാറെടുക്കുന്നു. ഒരു യാത്രയിൽ നിന്ന് അടുത്തതിലേക്ക് വർഷങ്ങളുടെ ഇടവേള കണ്ടേക്കാം. "ഒന്നാനാം ഉല്ലാസയാത്ര പോയപ്പോൾ ഒരു നാരങ്ങ, നൂറ് പാവക്ക, രണ്ട് ചെണ്ടുമല്ലി, ഒരു കുഞ്ഞാറ്റക്കുരുവിയെ ഞങ്ങൾ കണ്ടു" എന്റെ ഓർമ്മയിലെ ആദ്യ ഉല്ലാസയാത്രകളിലൊന്നിൽ വാഹനത്തിലിരുന്ന എല്ലാവരും ഒത്തുചേർന്ന് പാടിയ ഒരു പാട്ടാണ്. ഗ്രാമത്തിന്റെ ഇട്ടാവട്ടത്ത് നിന്നും പുതിയ കാഴ്ചകൾ കാണാൻ ഇതുവരെ പോയിട്ടില്ലാത്ത ഇടങ്ങളിൽ എത്താൻ പോകുന്നല്ലോ എന്നോർക്കുമ്പോഴെല്ലാം ഉള്ളൊന്ന് കോരിത്തരിക്കും. വാഹനത്തിൽ 'നല്ലകുട്ടിയായി' അടങ്ങിയിരിക്കാമെന്ന് ആഗ്രഹിച്ചാലും മനസ്സിലെ സംശയങ്ങൾ ചോദ്യരൂപത്തിൽ പുറത്തുവരും. അടുത്തിരുന്നയാളിനെ സ്വസ്ഥമായി സ്ഥലം കാണാൻ ഞാൻ അനുവദിച്ചിരുന്നില്ല. ബസിൽ അന്ന് ഞങ്ങൾ പോയത് തേക്കടി കാണാനാണ്. വാഹനം തേക്കടിയിലെത്തിയപ...

Leaf-story!

Image
Each leaf has a story, A part of a big tree yesterday, A distant memory today. Each day passes like a fallen leaf, Reminding our days are numbered. A leaf lives life in its own terms, Dancing to the wind, singing to the tunes, Making the way someday, For new leaves to appear.  The wind may blow hard, To pull the leaves down,  Leaves die! Some of them stay beneath the tree, They struggle for movement, They see new leaves, They watch seasons change, They form a part of soil, They absorb new colours, They taste sweetness of water. Let me ask something, Are we a part of the giant tree? A form of dead leaves? Or that of a blowing wind? What do you say? Let you finish our story!

ഘർ വാപ്പസി

Image
ജോലി ചെയ്യുന്നയിടത്ത് ജീവിതം വളർത്താൻ ഇഷ്ടത്തോടെയും, ഇഷ്ടമില്ലാതെയും നമ്മൾ ഒരുങ്ങുന്നു. ഒരു ജോലി കിട്ടുക വലിയ പ്രയാസമാണ്. തൃപ്തിയുള്ള ശമ്പളത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് ജോലി ചെയ്യാനാവുക അതിലും കടുപ്പമാണ്. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്മസും, ദീപാവലിയുമൊക്കെ വെളിനാട്ടിൽ ഒറ്റയ്ക്ക് ചിലവഴിച്ചപ്പോളൊക്കെ എന്നെ വേട്ടയാടിയ ഒരു ചോദ്യത്തിന് ഇനി അവസാനമാവുകയാണ്. അഞ്ച് വർഷത്തോളമായി കാണുന്ന ഒരു പകൽക്കിനാവിന്റെ സാക്ഷാത്ക്കാരം! നാട്ടിലൊരു ജോലി! നാട്ടിലൊരു വലിയ സ്ഥാപനത്തിൽ പെരുമയുള്ള ജോലി എന്നത് എന്നെ സംബന്ധിച്ച് ഒരു പ്രധാന ആവശ്യം ആയിരുന്നു. ഇഷ്ടമുള്ള വിഷയം പഠിക്കാൻ ഇഷ്ടത്തോടെ പറഞ്ഞുവിട്ട വീട്ടുകാരോട്, പഠിക്കാൻ പുറകിലായപ്പോൾ പ്രതീക്ഷ കൈവിടാതിരുന്ന സഹപാഠികളോട്, ഇഷ്ടവിഷയമെടുത്തപ്പോൾ ഒപ്പം നിന്ന അധ്യാപകരോട്, എന്നെ വളർത്തി വലുതാക്കിയ എന്റെ നാടുകളോട്, വായിച്ചു ഭ്രമിച്ച പുസ്തകങ്ങളോട്, കഥകൾ പറഞ്ഞ കണ്ണുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അവർ പ്രതീക്ഷിക്കുന്ന മറുപടി പറയാൻ എന്റെ ഹൃദയം എന്നും തുടിച്ചിരുന്നു. "നാട്ടിൽ ജോലിയൊന്നുമായില്ലേ?"  പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയിട്ടും പ്രതീക്ഷ കൈവിടാൻ നി...

Flower love

Image
I admire the beauty of simple flowers. I enjoy when they bloom in the morning sun. I relish when they appear colourful in the evening. Every time a flower is born, I share the anxiety and care of a firstborn's parent. I think it is more or less the same with every garden lover. Gardening is one of the most enjoyable and rewarding hobbies. Every day, I take a walk through my surrounding areas to casually observe the plants. In Hyderabad, I mostly see city plants, the kind which are rare to find in villages. Many people have developed this habit to decorate their apartment with indoor and outdoor plants in the city. When I chance upon a rose or a hibiscus plant in a flowerpot, I think about its existence in soil. They grow thick and tall when they are rooted to nature. They tend to hold themselves up in a flower pot like some of us -- Those who give away our dreams and desires to live in terms with reality. On my way to my former office, there is a beautiful k...

കരച്ചിലിനെ ചിരിച്ചോണ്ടും നേരിടാം..

Image
മനസ്സ് നിറയെ ദുഖവും പേറി ഒരു വിഷാദച്ചിരിയോടെ ജീവിക്കാൻ ആരാണ് ഇഷ്ടപ്പെടുന്നത്? നിങ്ങൾക്ക് എന്തുപറ്റിയെന്ന ചോദ്യം നിങ്ങളെ വല്ലാതെ അസ്വസ്‌ഥമാക്കുന്നു. തിരിച്ചറിയാൻ പറ്റാത്ത ഏതോ വിഷാദക്കുരുക്കിൽ നിലയുറയ്ക്കാതെ പോയതായി നമുക്ക് തോന്നുന്നു.     നമ്മുടെയെല്ലാം ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന അതിഥിയെപ്പോലെയാണ് ദുഃഖത്തിന്റെ വരവ്. ഒരായുസ്സിലെ സന്തോഷം എരിച്ചുകളയാൻ ഒരു നിമിഷത്തെ ദുഃഖത്തിനാവും. ദുഃഖിച്ചുതുടങ്ങിയ മനസ്സ് കലുഷിതമായ കടൽ പോലെയാണ്. തിരമാലകളുടെ അലയടികൾ പോലെ ഓരോ ഓർമ്മകളും അവർക്ക് വേദന  സമ്മാനിക്കുന്നു. അവർ ചിരിയുടെ സൗന്ദര്യത്തെ മറക്കുന്നു. നേരിയ വിഷാദം പോലും താങ്ങാനുള്ള മനക്കരുത്ത് അവർക്ക് നഷ്ടമാവുന്നു.  വിഷമിച്ചിരിക്കുന്നവരോട് സംസാരിക്കാൻ  പ്രയാസമാണ്. നമ്മൾ പറയുന്ന വാക്കുകൾ അവരെ മുറിപ്പെടുത്തുമോ എന്ന് ചിന്തിച്ചു നമ്മൾ പല വാക്കുകളും വിഴുങ്ങുന്നു. പ്രിയപ്പെട്ടയാളുകളെ നഷ്ടമാവുന്ന വേളയിൽ മനസ്സ് കലങ്ങി നിറഞ്ഞകണ്ണുകളോടെയിരിക്കുന്ന മനുഷ്യരെ കേവലം സമാധാനവാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കാൻ എനിക്ക് സാധിക്കാറില്ല. അവരുടെ കൈകൾ ചേർത്ത്പിടിച്ച...

Limitless love

Image
Love is strange for a reason, No matter we know a person, They appear an unsolved puzzle, They rise and fall like tides, They love and hate in unison, All at once, all at sea. Is human love the epitome of all love? Do we care about any other love? We kill trees, we pollute rivers, We abandon birds, we dig the land.  Humans are difficult to understand, Tough to comprehend, Painful to deal with, Plain to explain! Is love most humane of all emotions? Every emotion shares a different story, Every story conveys a unique idea, Every idea has a life story, Every story is a big lie.  Is love the time we live together? The moments we enjoy? The memories we hate? Love is togetherness, A boy and a girl, A man and a woman, A woman and a woman, A man and a man, Love is everywhere, Love is limitless, Love is life, If we understand real beauty.