Posts

Limitless love

Image
Love is strange for a reason, No matter we know a person, They appear an unsolved puzzle, They rise and fall like tides, They love and hate in unison, All at once, all at sea. Is human love the epitome of all love? Do we care about any other love? We kill trees, we pollute rivers, We abandon birds, we dig the land.  Humans are difficult to understand, Tough to comprehend, Painful to deal with, Plain to explain! Is love most humane of all emotions? Every emotion shares a different story, Every story conveys a unique idea, Every idea has a life story, Every story is a big lie.  Is love the time we live together? The moments we enjoy? The memories we hate? Love is togetherness, A boy and a girl, A man and a woman, A woman and a woman, A man and a man, Love is everywhere, Love is limitless, Love is life, If we understand real beauty. 

അർമാൻ ഉണ്ണി ഭായ് ഭായ്

Image
1 ബീഹാറിൽ നിന്ന് തൊഴിൽ തേടി ഭാരതത്തിലെ ഗൾഫ് എന്ന് പരക്കെ  അറിയപ്പെടുന്ന കേരളത്തിൽ വന്നെത്തിയ  അനേകായിരം അതിഥിതൊഴിലാളികളിൽ ഒരാളാണ് അർമാൻ ഭായ്. ഭായ് എന്ന ഹിന്ദി വാക്കിന് സഹോദരൻ എന്നാണ് അർഥം. തന്റെ കുടുംബത്തിൽ നിന്ന് കേരളത്തിൽ ജോലി അന്വേഷിച്ചെത്തിയ മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.മറ്റുള്ളവരെ പോലെ, കേരളത്തിൽ ജോലി ചെയ്യാൻ വന്ന് അവിടെ കൂടുതൽ കാലം കഴിയാൻ  അർമാനും തീരുമാനിച്ചു. ഭായിക്ക് നമ്മുടെ നാടിനെ തന്റെ കർമ്മഭൂമിയാക്കാൻ അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. "ഇവിടെ എനിക്ക് ദിവസവും പണിക്ക് പോവാൻ പറ്റുന്നുണ്ട്. ബീഹാറിനെക്കാൽ കൂലിയും കിട്ടുന്നുണ്ട്. വീട്ടുവാടക കഴിഞ്ഞ് മിച്ചം പിടിച്ചു നല്ലൊരു തുക വീട്ടിലേക്ക് കൊടുക്കുന്നുമുണ്ട്. ഇവിടം എനിക്ക് താമസിക്കാൻ കൊള്ളാവുന്ന സ്ഥലമാണ്." വീട്ടിൽ പറമ്പുപണിക്ക് എത്തിയപ്പോഴാണ് അർമാനെ പരിചയപ്പെടുന്നത്. ആവശ്യത്തിന് പൊക്കം, ഉറച്ച ശരീരഘടന, സത്യസന്ധമായ പെരുമാറ്റം. തനിക്ക് കിട്ടുന്ന കൂലി അധികമായാൽ കൂലിയുടെ മിച്ചത്തുക തന്നെ പണി ചെയ്യാൻ വിളിച്ചയാൾക്ക് തിരികെ  കൊടുക്കും. അർമാനും, നാട്ടിലെ അറിയപ്പെടുന്ന പണിക്കാരനായ ഉണ്ണിച്ചേട്ടനും ചേർന്ന...

Clarity exists in confusion!

Image
We look for clarity and cohesion. We begin to cast doubts about our own selves when the line between rightness and wrongdoing is wafer-thin to our eyes. We run and run. But our search ends at one point. We would either give up on some major things or may learn to pick up ourselves. At times, we all encounter a state of mental dilemma. It can keep us confused for a long period. My search for clarity had cast a form of confusion in my mind. Previously, it was easy to engage in normal, ordinary conversations. But it is not so anymore. I am not sure if I am imagining things or it is a new reality! After every conversation, I leave many gaps in the mind of a listener. I fail to answer a question and drift away from the central point. It is a self-evaluation, and it is quite natural that people will have different reactions to my own admission. I will elaborate on what happens after a conversation.   My words and the responses by people reverberate in the mind. I get the uncomfortabl...

വീട്ടുജോലി

Image
ഒരു ദിവസം തുടങ്ങിയത് മുതൽ അത് അവസാനിക്കുന്നത് വരെ എത്രയെത്ര ജോലികളാണ് നമ്മൾ ചെയ്യുന്നത്! വേണ്ടതും, വേണ്ടാത്തതും, ആവശ്യമുള്ളതും, ഇല്ലാത്തതുമായ ആയിരമായിരം പ്രവൃത്തികളിലൂടെയാണ്  നമ്മുടെ ഓരോ നാളുകളും കടന്നുപോകുന്നത്. നിർഭാഗ്യവശാൽ, ഈ ദുരവസ്ഥ ചില കൂട്ടർക്ക് ജീവിതാവസാനം വരെ 'വിധിക്കപ്പെട്ട' ഒന്നാണ്. എന്നാൽ, കാലം മാറുന്നു. വീട്ടുജോലികൾ ഒരു ലിംഗത്തിൽ പെട്ടയാളുകൾക്ക് മാത്രമായുള്ളതാണെന്ന ചിന്തകൾ ഇന്ന് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ആണും, പെണ്ണും ഒരുമിച്ച് കയറുന്ന അടുക്കളകൾ ഇന്നൊരു അപൂർവ്വതയല്ല. ലിംഗപരമായ കടമകൾ എന്നോണം നോക്കിക്കണ്ടിരുന്ന ചില ജോലികളെങ്കിലും ആൺ-പെൺ വ്യത്യാസമില്ലാതെ പങ്കുവെയ്ക്കുന്ന ഒരു പ്രവണത സമൂഹത്തിലിന്ന് കുറച്ചിടങ്ങളിലെങ്കിലും കാണാൻ പറ്റുന്നുണ്ട്. മലയാളിയുടെ മാറുന്ന ജീവിതവീക്ഷണവും, ജീവിതരീതിയുമെല്ലാം ഇതിൽ വളരെ നിർണ്ണായകമായ ഒരു പങ്ക് വഹിക്കുന്നുണ്ട്.  വീട്ടുജോലിയെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സാവിത്രി രാജീവൻ്റെ പ്രതിഷ്‌ഠ എന്ന സുന്ദരമായ കവിതയാണ്. അടുക്കളയിൽ പ്രതിഷ്‌ഠിച്ചുപോയ സ്ത്രീജന്മങ്ങളെ സമർത്ഥമായി ചിത്രീകരിച്ച രചനയാണിത്...

Wandering words

Image
Writing is one of my favourite jobs. The most challenging aspect that I have in mind about writing is the constant fear of repeating myself. It could be a word or a phrase or an idea. I always knew that I have a limited vocabulary and my writing style is kind of unattractive in nature. Many of my articles had got rejected and ridiculed due to some flaws in language and grammar. I encounter an unhappy feeling when someone spots grammatical errors in my writings. I rely on Grammarly service before publishing my English posts on the blog. The point I follow is to keep writing and to minimalise my flaws by writing more content. No grammar checking software is super accurate. Writing is a human skill which is not a software kind of a thing. The advantage of using such a medium is that it allows us to realise where we are wrong. But the wisest method is to not overuse it to a point where we feel we are incapable in its absence. A good form of writing always requires a narrative pattern which...

ഉത്തരമറിയാത്ത ചോദ്യങ്ങൾ

Image
ഒരു ചിരിയായി നീ ഒളിപ്പിച്ച  കണ്ണീർക്കണത്തിൻ്റെ  ദുഃഖമെത്ര?  ഭ്രാന്തിൻ്റെ പകലിൽ പതിയാത്ത കാണാക്കാഴ്ചതൻ സത്യമെത്ര? വിജയചരിത്രത്തിൽ വാഴാത്ത  പരാജയത്തിന് വലിപ്പമെത്ര? പറയാത്ത വാക്കുകൾ, അറിയാത്ത ചിത്രങ്ങൾ,  ഇടറിയ കണ്ണുകൾ, ഇരുളാർന്ന ചിന്തകൾ,  ഓർമ്മകൾ, മോഹങ്ങൾ, നഷ്ടസ്വപ്നങ്ങൾ, ഓടിയൊളിക്കാൻ ഓർമ്മകൾ മാത്രം  ജന്മനാളിൽ തൊട്ട് വിളക്കണയും വരെയുള്ള  കാത്തിരിപ്പിൻ കടുപ്പമെത്ര?  

Rejection is normal

Image
Every act of rejection is not the end of the road. Sometimes, some words of criticism may ignite a fire in our minds to carry out tasks in a purposeful manner. Life makes us all learn a bitter lesson that not everyone will perceive something the way you'd love them to be. What is the best way to make it less harmful to us? Let each mode of refusal infuse significant energy to keep us moving. Let the disappointing words create a positive push. But aren't we all humans who trigger negativity in our minds upon encountering some rejections? Sometimes, the sadness that we feel for our rejected article or a research proposal or a lost love can keep our mornings and evenings unhappy. So, what can we do? Let us learn to recall one phrase which can be of help -- 'this is not the end of the road'. Life is a long journey which is not going to be a smooth ride all the time. Sometimes when we are clueless, we can choose to turn the pages of history or give a look around ourselves to...